ലോകത്തെ നടുക്കിയ കറുത്ത ദിനം; വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം – വീണ്ടും താലിബാൻ അധികാരത്തിൽ
വാഷിംഗ്ടൺ: അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൻറെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ...


