ദമ്പതികളെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന; രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: ദമ്പതികളെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന നടത്തിയവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. ഉത്തര്‍പ്രദേശ് സിദ്ധാര്‍ത്ഥ്‌നഗര്‍ ...
