തമിഴ്നാട്ടിൽ സർക്കാർ ഗവർണർ പോര് രൂക്ഷമാകുന്നു; ഗവർണർ മടക്കി അയച്ചത് പരിഗണനയിലുള്ള 10 ബില്ലുകൾ
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ഗവർണർ പോര് രൂക്ഷമാകുന്നു. സർക്കാരിന്റെ പരിഗണനയിലുള്ള 10 ബില്ലുകളാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി മടക്കി അയച്ചത്. സർവകലാശാലകളുടെ ചാൻസിലർ പദവി ...
