മയക്കുമരുന്ന് വിപത്തിനെ തുടച്ച് നീക്കാൻ അണിച്ചേരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട്ടിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഭീഷണിയെ ചെറുക്കാൻ അണിച്ചേരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഭാരതീയ ജനതാ പാർട്ടി നേതാവ് കെ അണ്ണാമലൈ. മയക്കുമരുന്നിൻ്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ...

