ഗുജറാത്തിൽ വൻകിട നിക്ഷേപങ്ങളുമായി ബിസിനസ്സ് ഗ്രൂപ്പുകൾ; ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി
ഡൽഹി: വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്ന് ഇന്ത്യയായിരിക്കുമെന്നും,അത് ഉടന്‍ സംഭവിക്കുമെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ...
