കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക, നിര്‍ണായക കണ്ടുപിടിത്തവുമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
മുംബൈ: കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ ഗുളിക. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് ഗുളിക വികസിപ്പിച്ചത്. വെറും നൂറു രൂപയ്ക്ക് കാന്‍സര്‍ പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്നാണ് ...
