2023 ഏപ്രിൽ 10ന് ശേഷം കെട്ടിട നികുതി അധികമായി അടച്ചവർക്ക് തുക തിരികെ കിട്ടും
കെട്ടിട നിർമാണ പെർമിറ്റ്, അപേക്ഷ, ലേ ഔട്ടിന് അംഗീകാരം ലഭിക്കാനുള്ള പരിശോധന എന്നിവയുടെ ഫീസിൽ കഴിഞ്ഞ വർഷം വരുത്തിയ വർധന വിമർശനങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ തിരുത്തിയത്. ...
