വാഹന നികുതി വെട്ടിപ്പ് കേസ്; ഏതറ്റം വരെയും പോകും, ഇതും പോരാട്ടമെന്ന് സുരേഷ് ഗോപി
തൃശൂർ: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് സുരേഷ് ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ...
