ഓഫീസിൽ വൈഫൈ ലഭിക്കുന്നില്ലെന്ന് ജീവനക്കാർ; ചായക്കടയിൽ പോയിരുന്ന് ജോലി ചെയ്യണമെന്ന് ഗൂഗിൾ
കാലിഫോർണിയ: വൈഫൈ സൗകര്യങ്ങൾ ഇന്ന് അത്യന്താപേക്ഷികമായ ഒന്നാണ്. ഹോട്ടലുകളിലും റെയിൽവേ സ്റ്റേഷനുകളിലും കഫേകളിലുമെല്ലാം ഇന്ന് സൗജന്യ വൈഫൈ എന്ന ബോർഡുകൾ തൂങ്ങിക്കിടക്കുന്നത് കാണാൻ സാധിക്കും. എന്നാൽ, ഗൂഗിൾ ...
