യുകെജി വിദ്യാർത്ഥിയെ തല്ലി പരിക്കേൽപ്പിച്ചു; അധ്യാപിക ഒളിവിൽ
തൃശൂർ: യുകെജി വിദ്യാർഥിയെ മർദിച്ച കേസിൽ അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് ...

