അദ്ധ്യാപികയും ദമ്പതികളും മരിച്ചത് പുനഃർജനിക്കുമെന്ന വിശ്വാസത്തിൽ; ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും കോട്ടയത്തുനിന്നും കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതികളും മന്ത്രവാദവുമായി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസ്. പുനഃർജന്മത്തിൽ വിശ്വസിച്ചാവാം ഇവർ ആത്മഹത്യയിലേയ്ക്ക എത്തിച്ചേർന്നതായും പോലീസ് പറയുന്നു. പ്രാധമിക തെളിവുകൾ നൽകുന്ന സൂചന ...
