ദയനീയ തോൽവിക്ക് പിന്നാലെ ചോദ്യങ്ങളുമായി സച്ചിൻ; ടീം ഇന്ത്യയ്ക്ക് രൂക്ഷ വിമർശനം
മുംബൈ: ന്യൂസിലൻഡിനെിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-3ന് തോറ്റതിന് പിന്നാലെ നിരവധിചോദ്യങ്ങളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന് പിന്നാലെ എക്സ് ...


