ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാപ്രശ്നം; മുന്നറിയിപ്പ് നൽകി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം
ലോകത്തിലെ ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുള്ളതായി മുന്നറിയിപ്പ് നൽകി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. കംപ്യൂട്ടർ സംവിധാനങ്ങൾക്ക് നേരെ സൈബർ കുറ്റവാളികൾക്ക് ...

