ജൂലി വാവിലോവ എന്ന വശ്യസുന്ദരി; ടെലഗ്രാം സി.ഇ.ഒ യെ കുടുക്കിയത് കാമുകിയോ?
കാലിഫോർണിയ: ടെലഗ്രാം സി.ഇ.ഒ പാവെൽ ഡൂറോവിന്റെ അറസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഓഗസ്റ്റ് 24-ന് ഫ്രാൻസിലെ ലേ ബൂർജേ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ ഡൂറോവിനൊപ്പം 24 കാരിയായ ...

