കേന്ദ്രം നേരിട്ടിടപെടുന്നു. അന്വേഷണത്തിന് NSG യും. ഐ ഇ ഡി സ്ഫോടനം നടന്നത് നേവിയുടെ ആയുധപ്പുരയ്ക്ക് സമീപം
കൊച്ചി : കളമശ്ശേരിയിൽ നടന്ന സ്ഫോടനം അതീവ ഗൗരവത്തിലെടുത്ത് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിവരങ്ങൾ തേടിയതിന് പുറമെ കേന്ദ്ര സുരക്ഷാ ഏജൻസികൾ സംഭവ സഥലത്ത് അന്വേഷണം ...

