പാകിസ്‌ഥാൻ വ്യോമസേനാ താവളത്തിൽ വൻ ഭീകരാക്രമണം; 12 വിമാനങ്ങൾ തകർത്തുവെന്ന് പാക് താലിബാൻ
ഡൽഹി: പാകിസ്താനിലെ മിയാൻ വാലി വ്യോമസേനാ താവളത്തിൽ ഭീകരവാദി ആക്രമണം. പാകിസ്ഥാൻ താലിബാൻ വിഭാഗമായ, തെഹ്‌രികെ താലിബാൻ ഫിദായിനിന്റെ നേതൃത്വത്തിലാണ് വ്യോമസേനാ താവളം അക്രമിക്കപ്പെട്ടത്. ആക്രമണം പാകിസ്ഥാൻ ...
