ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം; 10 ഭീകരരെ പിടികൂടി
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാസേന. കത്വ ജില്ലയിൽ നിന്നും 10 ഭീകരരെ സൈന്യം പിടികൂടി. മേഖലയിലെ 17 സ്ഥലങ്ങളിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ...







