പാകിസ്ഥാനിൽ അജ്ഞാതരുടെ സംഹാര താണ്ഡവം; ഭീകരവാദികളുടെ പരിശീലകനും, പാംപോർ- ഉധംപൂർ ഭീകരാക്രമണത്തിന്റെ സൂത്രാധാരകനുമായ ഹഞ്ജല അദ്‌നാൻ കൊല്ലപ്പെട്ടു.
ഡൽഹി: ഇന്ത്യൻ രഹസ്യാനേഷണ ഏജൻസികളുടെ ഹിറ്റ്ലിസ്റ്റിൽപെട്ട ലഷ്കർ ഭീകരൻ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. 'അജ്ഞാതരാണ്' ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപെട്ട ഭീകരനെ ...
