വ്യാജ പാസ്പോർട്ട് വഴി ഇന്ത്യയിലേക്ക് കടന്നത് എഴുപത് ഭീകരവാദികൾ. കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയത് ഒൻപത് ദിവസം മുൻപ്
കൊൽക്കത്ത: വ്യാജ പാസ്‌പോർട്ടിലൂടെ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സംശയിക്കുന്നുവെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ട് ഒൻപത് ദിവസം പിന്നിടുന്നു. ഭീകരരെന്ന് സംശയിക്കുന്ന 70 പേരടങ്ങുന്ന സംഘം നേപ്പാൾ ...
