തായ്‌ലന്റില്‍ ജോലിക്കെത്തിയ മലയാളികളെ തട്ടിക്കൊണ്ടുപോയി; തടവിലാക്കിയത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം
മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലന്റിലെത്തിയ മലയാളികളായ യുവാക്കളെ സായുധ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. യുവാക്കള്‍ ഇപ്പോള്‍ ...

