താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഇറങ്ങി ഓടി യാത്രക്കാർ
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികളായായ രണ്ടു പേർ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം ...

