ലക്‌ഷ്യം 2026 നിയമസഭ; കന്നിവോട്ടർമാരായ യുവതികൾക്ക് സജീവ അംഗത്വം. രണ്ടുകോടി അംഗങ്ങളെ ലക്ഷ്യമിട്ട് വിജയ്
ചെന്നൈ : തമിഴ് സിനിമാ താരം വിജയ് രാഷ്‍ട്രീയത്തില്‍ ഇറങ്ങിയതാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം.സിനിമയിൽ നിന്നും സുദീര്‍ഘമായ ഇടവേളയെടുത്താണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. രണ്ട് കോടി ...
