പത്മജ വേണുഗോപാലിന് പിന്നാലെ തമ്പാനൂർ സതീഷും പത്മിനി തോമസും ബിജെപിയിൽ
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ തമ്പാനൂർ സതീഷും പത്മിനി തോമസും ബിജെപിയിൽ ചേർന്നു. നേതാക്കൾ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ...
