ഇനി പിടിക്കൂടാനുള്ളത് കുറുവ സംഘത്തിലെ 13 പേരെ; ഡ്രോൺ ഉപയോഗിച്ചും പരിശോധന
ആലപ്പുഴ: കുറുവ സംഘത്തിനെതിരായ പരിശോധന കർശനമാക്കുകയാണ് കേരള പോലീസ്. കേരളത്തിലേക്ക് കുറുവ സംഘം വീണ്ടും എത്തിയെന്ന സംശയം ശരിയായിരുന്നെന്ന് ഇന്നലെയാണ് ആലപ്പുഴ പോലീസ് സ്ഥിരീകരിച്ചത്. കുണ്ടന്നൂരിൽ നിന്ന് ...

