ആത്മ നിർഭര ഭാരത് : ‘പുതിയ തേജസ്’ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറി
ബെംഗളൂരു: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആദ്യ തേജസ് ഇരട്ട സീറ്റർ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. വ്യോമസേനയുടെ പരിശീലനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് ഇരട്ട സീറ്റർ തേജസ്സെന്ന് ...
