ഒരു തെറ്റും ചെയ്തിട്ടില്ല ;ഒളിച്ചോടില്ല : അല്ലു അർജുൻ
ഹൈദരാബാദ്: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും തെലുങ്ക് ചലച്ചിത്രതാരം അല്ലു അര്‍ജുന്‍. പുഷ്പ 2 ന്‍റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ...
