ഹിന്ദുവിന് ഇനി അപകര്‍ഷതയില്ല, അഭിമാനിക്കാം; ആകർഷകമായി പാളയം മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരം
തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായാണ് തിരുവനന്തപുരം പാളയത്തെ മൂന്നു ദേവാലയങ്ങള്‍ നിലകൊള്ളുന്നത്. ഗണപതി ക്ഷേത്രം, ജുമാ മസ്ജിദ്, സെന്റ് ജോസഫ്‌സ് ചര്‍ച്ച് എന്നീ മൂന്നു മതങ്ങളുടെ ആരാധനാലയങ്ങള്‍ ...

