വാഹനപ്രേമികളുടെ സ്വപ്ന നമ്പർ 7777; പൃഥ്വിരാജിനും മുകളിൽ വാഹനം ലേലം വിളിച്ച് സ്വന്തമാക്കി തിരുവല്ലാക്കാരി
തിരുവല്ല: വാഹനപ്രേമികൾ ഏറെ മോഹിക്കുന്ന ഫാൻസി നമ്പറാണ് 7777. ഈ നമ്പറിനായുള്ള ലേലം വിളികൾ പലപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ 7777 എന്ന ഫാൻസി നമ്പർ ...
