Tag: thiruvananthapuram

ചിലവ് 1.75 ലക്ഷം കോടി; ഒരു ലക്ഷം ഇലക്ട്രിക് ബസ്സുകളുമായി കേന്ദ്രം

സ്വകാര്യ ബസ്സുകൾക്ക് മുട്ടൻ പണിയുമായി ഗതാഗത വകുപ്പ്; സംഭവം ഇതാണ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് മുട്ടൻ പണിയുമായി ഗതാഗത വകുപ്പ്. സ്വകാര്യബസപകടത്തിൽ മരണം ഉണ്ടായാൽ ബസ്സിന്റെ പെർമിറ്റ് ആറുമാസത്തേക്ക് റദ്ദാക്കും. അശ്രദ്ധയോടെ ബസ് ഓടിച്ച് ആർക്കെങ്കിലും ...

ബോംബ് ഭീഷണി; സംസ്ഥാനത്തെ ട്രെയിനുകളിൽ കനത്ത പരിശോധന

ബോംബ് ഭീഷണി; സംസ്ഥാനത്തെ ട്രെയിനുകളിൽ കനത്ത പരിശോധന

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ ...

‘വാട്ടർ അതോറിറ്റിക്ക് വീഴ്ചയുണ്ടായി’ – തലസ്ഥാനത്ത് കുടിവെള്ളം ലഭ്യമാക്കാത്തതിൽ തെറ്റ് സമ്മതിച്ച് വി കെ പ്രശാന്ത് എംഎൽഎ

‘വാട്ടർ അതോറിറ്റിക്ക് വീഴ്ചയുണ്ടായി’ – തലസ്ഥാനത്ത് കുടിവെള്ളം ലഭ്യമാക്കാത്തതിൽ തെറ്റ് സമ്മതിച്ച് വി കെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്‌നത്തിൽ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ. കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിക്ക് ...

തിരച്ചിൽ ഊർജജിതം; 13-കാരിയെ തേടി കേരള പൊലീസ് കന്യാകുമാരിയിൽ

ഒടുവിൽ ആശ്വാസ വാർത്ത, പതിമൂന്നുകാരി തസ്മിദിനെ കണ്ടെത്തി; ട്രെയിനിൽ നിന്നും മലയാളി സമാജം പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. കാണാതായി 37 മണിക്കൂറിനു ശേഷം ചെന്നൈയിൽ നിന്ന് ഗുവഹാത്തിക്കുള്ള യാത്രക്കിടെ വിശാഖ പട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് ചെന്നൈ ...

വീട്ടിൽ കയറി മാനഭംഗ ശ്രമം; സിപിഐഎം നേതാവിനെതിരെ പാർട്ടി അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ കേസ്

കാണാതായ പെൺകുട്ടിയെ തിരയുന്നതിനിടെ തൃശ്ശൂരിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി

തൃശൂർ: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13-കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് മറ്റൊരു കുട്ടിയെ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ തമിഴ്നാട്ടിലെ ...

തിരച്ചിൽ ഊർജജിതം; 13-കാരിയെ തേടി കേരള പൊലീസ് കന്യാകുമാരിയിൽ

തിരച്ചിൽ ഊർജജിതം; 13-കാരിയെ തേടി കേരള പൊലീസ് കന്യാകുമാരിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ കാണാതായ 13കാരിയെ തേടി കേരള പൊലീസ് സംഘം തമിഴ്നാട്ടിൽ എത്തി. വനിത എസ്ഐ ഉൾപ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിൽ എത്തിയത്. ...

ലുലു മാളിൽ ആയുധങ്ങളും മിസൈലുമായി വ്യോമസേന ഗരുഡ് കമാൻഡോകൾ; അമ്പരന്ന് ജനക്കൂട്ടം

ലുലു മാളിൽ ആയുധങ്ങളും മിസൈലുമായി വ്യോമസേന ഗരുഡ് കമാൻഡോകൾ; അമ്പരന്ന് ജനക്കൂട്ടം

തിരുവനന്തപുരം: ദക്ഷിണ വ്യോമസേനയെ അടുത്തറിയാൻ തിരുവനന്തപുരം ലുലു മാളിൽ ഒരുക്കിയ ലുലു മീറ്റ് ദ ഈഗിൾസ് ശ്രദ്ധേയമാകുന്നു. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കേടായ ലിഫ്റ്റിൽ കുടുങ്ങി രോഗി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കേടായ ലിഫ്റ്റിൽ കുടുങ്ങി രോഗി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 ...

വീണ്ടും കോളറ; തിരുവനന്തപുരത്ത് 13കാരന് രോഗം സ്ഥിരീകരിച്ചു

വീണ്ടും കോളറ; തിരുവനന്തപുരത്ത് 13കാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ എട്ടുപേർ മെഡിക്കൽ കോളേജ് ...

മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ജെല്ലി ഫിഷ് കണ്ണിലിടിച്ചുണ്ടായ അസ്വസ്ഥതയെത്തുടർന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കരുംകുളം പള്ളം അരത്തൻതൈ പുരയിടത്തിൽ പ്രവീസ് (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രവീസ് ...

ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ; രണ്ടാഴ്ചയോളം പഴക്കം

ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ; രണ്ടാഴ്ചയോളം പഴക്കം

തിരുവനന്തപുരം: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് 'നാച്ചുറല്‍ റോയല്‍ സലൂണ്‍' ഉടമയും മാര്‍ത്താണ്ഡം സ്വദേശിയുമായ ഷീല(55)യെയാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ...

കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

കുഴിനഖ ചികിത്സ ; കളക്ടറുടെ നടപടി ചട്ടവിരുദ്ധം

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിന്റേ നടപടി ചട്ടവിരുദ്ധം. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതോടെ അഖിലേന്ത്യ സിവില്‍ സര്‍വീസ് മെഡിക്കല്‍ ...

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമന കൊലക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമന കൊലക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയിൽ. കിരണ്‍ കൃഷ്ണ എന്നയാളാണ്  പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കരമന കരുമം ഇടഗ്രാമം മരുതൂര്‍ക്കടവ് ...

കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖ ചികിത്സയ്ക്കായി ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം കലക്ടറുടെ വിളിച്ചുവരുത്തിയ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. സംഭവത്തില്‍ വ്യക്തത വേണമെന്ന് ചീഫ് ...

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി.കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.