സന്ദർശകർക്ക് കാണാനായി തുറന്നുവിട്ടു; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി
തിരുവനന്തപുരം: വീണ്ടും മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപോയി. തിരുവനന്തപുരം മൃഗശാലയിൽ നിന്നാണ് ഹനുമാൻ കുരങ്ങുകൾ പിന്നെയും ചാടിപ്പോയത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയിൽ ...
