കോളറ ഭീതിയിൽ തലസ്ഥാനം; 11 പേർ ചികിത്സയിൽ – ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതിന് പിന്നാലെ കർശന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള ആളുലാണ് ആദ്യം കോളറ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ...
