പാലക്കാട് ബസ് അപകടം; അലക്ഷ്യമായ ഡ്രൈവിംഗ്, ഡ്രൈവർക്കെതിരെ കേസ്
പാലക്കാട്: കല്ലട ബസ്സപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗ് അപകടത്തിന് കാരണം ആയിട്ടുണ്ടാവുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ...
