മിഠായിയും പലഹാരവും നല്‍കി പീഡനം; വയോധികൻ അറസ്റ്റിൽ
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി ...

