കെ.എസ്.ഇ.ബി വാഴവെട്ടിയ സംഭവം; കര്‍ഷകന് 3.5 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കും
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ 400-ഓളം വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ മന്ത്രിതല ചര്‍ച്ചയിലാണ് നടപടി. 3.5 ലക്ഷം ...
