തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും വിശദീകരണം തേടി കളക്ടര്‍
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ വിശദീകരണം തേടി കളക്ടര്‍. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്ന് തോമസ് ...

