ഇനി തൊപ്പിയില്ല ഗെയ്‍സ്, നിഹാദ് മാത്രം… ദു:ഖത്തിൽ പങ്കുചേർന്ന് സോഷ്യൽ മീഡിയ ഫാൻസും
കണ്ണൂർ: സോഷ്യൽമീഡിയയിലെ വിവാദ യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദ് പങ്കുവച്ച വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. പിറന്നാൾ ദിനത്തിൽ തൊപ്പി പങ്കുവച്ച വീഡിയോ ...

