കോളേജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി നഗ്നയാക്കി കെട്ടിയിട്ടു; സംഭവം കേരളത്തിൽ
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ടു പീഡിപ്പിച്ചു . കോളേജ് വിദ്യാർത്ഥിനിയെയാണ് നഗ്നയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ കാണാതായിരുന്നു. കോളേജിലേക്ക് പോയ ...
