ഇടതുസ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം
കോട്ടയം:ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ...

