പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് എംപിമാർക്ക് ഖലിസ്ഥാന്റെ ഭീഷണി; സന്ദേശം ലഭിച്ചത് എ.എ റഹീമിനും ശിവദാസനും
ഡൽഹി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള ...


