അമര്‍, അക്ബര്‍, ആന്റണി…സിംഹക്കുട്ടികള്‍ക്ക് പേര് നല്‍കി സുവോളജിക്കല്‍ പാര്‍ക്ക്
ഭുവനേശ്വര്‍: ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് അമര്‍, അക്ബര്‍, ആന്റണി എന്ന് പേര് നൽകി സുവോളജിക്കല്‍ പാര്‍ക്ക്. 1977ലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ ...
