മൂന്നുമക്കളുമായി യുവതി കിണറ്റില്‍ ചാടി; രണ്ടുകുട്ടികള്‍ മരിച്ചു, യുവതിയും ഒന്നര വയസുകാരി ചികിത്സയിൽ
തൃശ്ശൂര്‍: വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) ...
