തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി; കുട്ടികളുടെ വേദ പാരായണം കേട്ട ശേഷം മടക്കം
തൃശൂർ: തൃപ്രയാറിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. സോപനത്തിൽ നറുനെയ്യും താമരപ്പൂക്കളും അദ്ദേഹം സമർപ്പിച്ചു. ...
