മുരളീ മന്ദിരത്തില്‍ വച്ച് 35ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; കൂടുതല്‍ പേര്‍ എത്തുമെന്ന് പദ്മജ
തൃശൂര്‍: കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ വച്ച് മുപ്പത്തിയഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നതേ. പദ്മജ വേണുഗോപാലാണ് ...













