തൃശ്ശൂരിൽ സപ്ലൈകോ ക്രിസ്മസ് ചന്തയിൽ സബ്സിഡി സാധനങ്ങളില്ല; ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ
തൃശൂർ ; തൃശ്ശൂരിൽ സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാൻ എത്തിയ മേയറും എംഎൽഎയും നാട്ടുകാരുടെ പ്രതിഷേധത്തെ തുടന്ന് ഉദ്ഘാടനം നടത്താതെ മടങ്ങി. സപ്ലൈകോ ക്രിസ്മസ് ചന്തയിൽ ...
