‘ക്ഷേത്രത്തിൽ വിദ്വേഷ പ്രസംഗങ്ങൾ അനുവദിക്കില്ല’; വിലക്കുമായി തിരുപ്പതി ക്ഷേത്രം അധികൃതർ
തിരുമല: രാഷ്ട്രീയ, വിദ്വേഷ പ്രസംഗങ്ങൾക്ക് വിലക്കുമായി തിരുമല ദേവസ്ഥാനം. ശനിയാഴ്ച ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നത് തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ വിദ്വേഷ, രാഷ്ട്രീയ പ്രസംഗങ്ങൾ വേണ്ട എന്നതാണ്. ...
