പ്രധാനമന്ത്രിയെ വെട്ടിമുറിക്കുമെന്ന് ഭീഷണി: തമിഴ്‌നാട് മന്ത്രിക്കെതിരെ കേസെടുത്തു ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ തമിഴ്‌നാട് മന്ത്രിക്കെതിരെ കേസ്. തമിഴ്‌നാട് ഗ്രാമ-ചെറുകിട വ്യവസായ വകുപ്പ് മന്ത്രി ടി എം അന്‍പരശനെതിരെയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ ...
