ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി; ജനസംഖ്യ കൂട്ടാന്‍ കുറുക്കുവഴിതേടി ഈ രാജ്യം
ജനസംഖ്യ നിരക്ക് വര്‍ധിപ്പിക്കുന്നതിനായി വിവിധ വഴികൾ തേടി ടോക്കിയോ. ഇപ്പോൾ ഇതാ നാല് ദിവസത്തെ നിര്‍ബന്ധിത വര്‍ക്ക് വീക്ക് നടപ്പിലാക്കാനൊരുങ്ങി്യിരിക്കുകയാണ് ടോക്കിയോ ഗവണ്‍മെന്റ്. മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിന്റെ എല്ലാ ...
