നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോർട്ട്. വകുപ്പ് തല അന്വേഷണ ...
