മഞ്ഞുവീഴ്ചയില്‍ വിദേശ വിനോദസഞ്ചാരി മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ മഞ്ഞുവീഴ്ചയില്‍ ഒരു വിദേശ വിനോദസഞ്ചാരി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഹിമപാതത്തില്‍ നിന്ന് അഞ്ചു വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഗുൽമാർഗിലെ സ്‌കീ റിസോർട്ടിലാണ് സംഭവം. ...
