രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു; മരണം ശ്രീലങ്കയിലേക്ക് പോകാനിരിക്കെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു.ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 7.50 അന്ത്യം. 55 വയസ്സായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ ...



